കൊന്നപ്പൂവിന്‍റെ സൗന്ദര്യവും വിഷുക്കൈനീട്ടത്തിന്‍റെ ഓര്‍മ്മകളും
കണികാണലിന്‍റെ ഗൃഹാതുരതയും ഓര്‍മ്മപ്പെടുത്തി
വീണ്ടും ഒരു വിഷുക്കാലം കൂടി...
പങ്കുവയ്ക്കലിന്‍റെ ആഘോഷമാണ് വിഷു...
സ്നേഹത്തോടെ, സന്തോഷത്തോടെ, ഐശ്വര്യവും സാഹോദര്യവും പങ്കുവച്ച് ആഘോഷിക്കാം ഈ വിഷു.
ഈ വിഷുപ്പുലരിയില്‍ ഏവര്‍ക്കും നന്മ നിറഞ്ഞ
ഒരായിരം വിഷു ആശംസകള്‍...
No comments:
Post a Comment