#ReportUniversityAssistantVacancies
കേരളത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ ഏറ്റവും അധികം ആശ്രയിക്കുന്ന രണ്ട് ആനുകാലികങ്ങളാണ് തൊഴില്‍വാര്‍ത്തയും തൊഴില്‍വീഥിയും. രണ്ടും PSC പരീക്ഷാപരിശീലിക്കുന്നവര്‍ക്ക് ഏറെ സഹായകരമാണ്.
ഏറ്റവും പുതിയ ലക്കങ്ങളില്‍ PSCFinal Key-യുടെ കാര്യത്തില്‍ ഇവ വ്യക്തമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. Maths interest ques, Odd One out തുടങ്ങിയ 6 ഒഴിവാക്കപ്പെട്ട ചോദ്യങ്ങളും First linguistic State ആന്ധ്രാ പ്രദേശ് ശരിയുത്തരം അല്ല എന്നതും കഠിനമായി പരീക്ഷാപരിശീലനം നടത്തിയ ഏറിയപങ്കും ഉദ്യോഗാര്‍ത്ഥികളുടെ Marks/Rank കുറയുവാന്‍ ഇടയാക്കിയിട്ടുണ്ട്.
ഇക്കാര്യങ്ങളില്‍ രണ്ട് പ്രസിദ്ധീകരണങ്ങളും വ്യക്തമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്.
ഇനിയുള്ളത്, വിവിധ University-കളിലായുള്ള Assistants-ന്‍റെ ഒഴിവുകളുടെ കാര്യമാണ്. Kerala University, Assistants-ന്‍റെ ഒഴിവുകള്‍ Report ചെയ്യാതിരിക്കുന്നുവെന്നും, 550+ ഒഴിവുകള്‍ ഉള്ളപ്പോള്‍ വെറും 85 ഒഴിവുകള്‍ മാത്രമേ Report ചെയ്തിട്ടുള്ളൂവെന്നും മനോരമ ദിനപ്പത്രവും തൊഴില്‍വീഥിയും വിശദമായി വാര്‍ത്ത കൊടുക്കുകയുണ്ടായി. 10+ വര്‍ഷങ്ങളായി താല്കാലികമായി Assistants തസ്തികയില്‍ ജോലി ചെയ്യുന്നവരെ സംരക്ഷിക്കുവാന്‍ വേണ്ടിയാണിതെന്നുള്ള വസ്തുതയും തുറന്നു പറയുന്നുണ്ട്.
1500+ Assistants തസ്തികകളും 500+ Computer Assistants തസ്തികകളും ഉണ്ടെന്ന് പരസ്യം ചെയ്ത് Circulation വര്‍ദ്ധിപ്പിച്ച തൊഴില്‍വാര്‍ത്ത, 13 University-കളിലുമുള്ള Assistants ഒഴിവുകളുടെ കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ഉദ്യോഗാര്‍ത്ഥികളുടെ സര്‍ക്കാര്‍ജോലി സ്വപ്നം പരമാവധി ചൂഷണം ചെയ്ത പരിശീലന കേന്ദ്രങ്ങളും ഇതേ നിലപാടിലാണ്.
വരാന്‍ പോകുന്ന LDC വിജ്ഞാപനമാണ് ലാഭം മാത്രം നോക്കുന്നവരുടെ ലക്ഷ്യം. കഴിഞ്ഞ പരീക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്ത് സമയം കളയാതെ അടുത്ത പരീക്ഷയ്ക്ക് എല്ലാവരും കഠിനമായി പരിശ്രമിക്കണമെന്നുമാണ് എന്‍റേയും അഭിപ്രായം.
പക്ഷേ, Vacancies Report ചെയ്യാതിരിക്കുന്നത് ചോദ്യം ചെയ്യേണ്ട ഉത്തരവാദിത്തം ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമല്ല, പരിശീലനകേന്ദ്രങ്ങള്‍ക്കും, Rank File പ്രസിദ്ധീകരണങ്ങള്‍ക്കുമുണ്ട്. കൂടാതെ, അഴിമതി ഒരുകാരണവശാലും അനുവദിക്കില്ല എന്നു പ്രഖ്യാപിച്ച നമ്മുടെ സര്‍ക്കാരിനുമുണ്ട് ചെറുതല്ലാത്ത ഉത്തരവാദിത്തം.
വിവരാവകാശം, Rank Holders കൂട്ടായ്മ, സര്‍ക്കാര്‍ഓഫീസുകളിലെ സൗഹൃദബന്ധങ്ങള്‍ ഇവയൊക്കെ ഒഴിവുകള്‍ Report ചെയ്യിക്കാന്‍ സഹായകരമാണ്.
വിവിധ തസ്തികകളിലായി Report ചെയ്യപ്പെടാതെയുള്ള ഏകദേശം 2000 തസ്തികകളാണ് (source:തൊഴില്‍ വാര്‍ത്ത) ബഹു. മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശപ്രകാരം കുറഞ്ഞദിവസത്തിനുള്ളില്‍ Report ചെയ്തത്. ഇതിനര്‍ത്ഥം കൃത്യമായി Report ചെയ്യപ്പെടാതെ Vacancies മറച്ചുവയ്ക്കാന്‍ മേലുദ്യോഗസ്ഥര്‍ക്ക് കഴിയുമെന്നാണ്.
ഒഴിവുകള്‍ മറച്ചുവെച്ച് താല്ക്കാലിക ജീവനക്കാരെ സംരക്ഷിക്കുന്നത് തികച്ചും അന്യായവും ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്. മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികളും പത്ര-ദൃശ്യ മാധ്യമങ്ങളും ഇക്കാര്യത്തില്‍ ഗൗരവമായ ശ്രദ്ധകൊടുക്കേണ്ടിയിരിക്കുന്നു.
ഏതെങ്കിലും സര്‍വ്വീസ് സംഘടനകള്‍ ചെറിയൊരു ശതമാനം വരുന്ന താല്കാലിക തസ്തികകള്‍ സംരക്ഷിക്കുവാന്‍വേണ്ടി ബഹുഭൂരിപക്ഷം വരുന്ന വിദ്യാസമ്പന്നരായ തൊഴില്‍രഹിതരെ കണ്ടില്ലെന്ന് നടിക്കില്ലെന്ന് കരുതുന്നു.
നാം എന്ത് വായിക്കണം, എന്ത് കാണണം എന്ന് തീരുമാനിക്കുന്നത് ഒരു പരിധിവരെ പത്ര-ദൃശ്യ മാധ്യമങ്ങളാണ്. സ്വതന്ത്രമായി അഭിപ്രായം പറയാന്‍ നമുക്ക് സാധിക്കുന്നത് Facebook, Whatsapp, Emails, Instant Messages മുതലായ നവമാധ്യമങ്ങളിലൂടെയാണ്.
2005 RTI Act, RankHolder's Meeting, other sources എന്നിവ ഉപയോഗിച്ച് പരമാവധി University Assistant Vacancies Report ചെയ്യിക്കുവാന്‍ നമുക്കു കഴിയും. അതോടൊപ്പം Vacancies Report ചെയ്യാത്ത കള്ളക്കളികള്‍ പൊതുജനമധ്യത്തില്‍ കൊണ്ടുവരുകയും വേണം.
Facebook Group, Whatsapp Group തുടങ്ങിയവയിലൂടെ ഇത്തരം വിവരങ്ങള്‍ പരമാവധി എത്തിക്കുവാന്‍ ശ്രമിക്കുക. ഇത് വായിക്കുന്ന ആര്‍ക്കെങ്കിലും ഒരുപക്ഷേ Vacancies Report ചെയ്യിക്കുന്ന കാര്യത്തില്‍ നമ്മളെ സഹായിക്കാന്‍ കഴിഞ്ഞേക്കാം.
"നഷ്ടപ്പെട്ട മാര്‍ക്കുകള്‍ നമുക്ക് തിരിച്ചുകിട്ടില്ല; അര്‍ഹതപ്പെട്ട ജോലിയെങ്കിലും നമുക്ക് കിട്ടണം".
#ReportUniversityAsstVacancies

ഇനി വരുന്ന പരീക്ഷകള്‍ക്ക് നന്നായി പരിശീലിക്കുക. എല്ലാ വിജയാശംസകളും നേര്‍ന്നുകൊണ്ട്, നിങ്ങളിലൊരുവന്‍.
Yes you r right
ReplyDeleteYes you r right
ReplyDelete