September 16, 2016

Sree Narayana Guru


Sree Narayana Guru 

Born on: 1856 August 20
Died on: 1928 September 20
Born at: Chempazhanthi (Thiruvananthapuram) 
Attained Samadhi at: Sivagiri (Varkala) 
Father: Madan Asan
Mother: Kuttiyamma 
Spouse: Kali
House Name: Vayalvaram Veedu
  • 1888- Aruvippuram Consecration 
  • SNDP Yogam- 1903 May 15
  • Headquarters of SNDP- Kollam
  • First Secretary of SNDP- Kumaranasan
  • First Vice President of SNDP- Dr. Palpu
  • 2006- Coins was released by India Govt on his 150th Birth Anniversary.

World Ozone Day - 16th September



#September16 is observed as #WorldOzoneDay





The International Day for the Preservation of the Ozone Layer was proclaimed as 16 September in 1994 by the UN General Assembly. The day was selected to commemorate the signing of the Montreal Protocol on substances that deplete the ozone layer.


1. Ozone was first discovered and isolated by the German-Swiss chemist Christian Friedrich Schönbein in 1839.
2. Ozone is a pale blue gas with a distinctive pungent smell. 
3. Schönbein named it ozone from the Greek verb ozein, meaning to smell. 
4. One molecule of ozone consists of three oxygen atoms. A molecule of oxygen has only two atoms. 
5. The bracing smell of seaside air which people often think is ozone is in fact dimethyl sulphide produced from rotting seaweed. 
6. Ozone near ground level may be harmful. A component of smog, it can lead to breathing disorders and chest pain. 
7. Harmful ground-level ozone is produced by car and truck exhausts and natural gas production. 
8. Good ozone is ozone in the ozone layer of the atmosphere, 10-20 miles high, which protects us from harmful UVB rays from the Sun. 
9. The Montreal Protocol to ban ozone-depleting chemicals such as CFCs was signed in 1989. 
10. Latest results show that the ozone hole over Antarctica is showing signs of shrinking.



September 05, 2016

5th September – National Teachers’ Day


#NationalTeachersDay is celebrated on #September5 as a special day for the appreciation of #Teachers. 5th September 1888 is the birth date of the#FirstVicePresident and the #SecondPresident of #India, Dr.#SarvepalliRadhakrishnan.
The day commemorates the birthday of Dr S Radhakhrishnan, a Philosopher and a Teacher par excellence, and his contribution towards Indian education system.
#UN #WorldTeachersDay is celebrated on #October5.

#ThankYou all the #Teachers for teaching us how to read and write, for guiding us to distinguish between what is wrong and what is right.
Thank you all the #Teachers for making me what I am Today!

August 22, 2016

2016 National Sports Awards Announced.


National Sports Awards are given every year to recognize and reward excellence in sports.  Rajiv Gandhi Khel Ratna Award is given for the spectacular and most outstanding performance in the field of sports by a sportsperson over a period of four years; Arjuna Award is given for consistently outstanding performance for four years; Dronacharya Award for coaches for producing medal winners at prestigious International sports events, Dhyan Chand Award for life time contribution to sports development.

Overall top performing university in inter-university tournaments is given Maulana Abul Kalam Azad (MAKA) Trophy.

This year’s Rajiv Gandhi Khel Ratna award will be conferred on Shuttler P V Sindhu, Gymnast Dipa Karmakar, Shooter Jitu Rai and Wrestler Sakshi Malik for their performance in Rio Olympics.

Khel Ratna is the highest sporting honour in India. PV Sindhu, Sakshi Malik won medals in Rio 2016 while Dipa Karmakar and Jitu Rai did well in the Olympics


  • PV Sindhu won the Silver Medal in Badminton women's singles
  • Sakshi became the First Indian woman ever to win a Wrestling medal
  • Dipa Karmakar missed the bronze medal & became 4th in Gymnastics. she had already created history when she became the First Indian to qualify for the final of a gymnastics event in the Olympics.

Rajiv Gandhi Khel Ranta 2016:

1 Ms. P.V. Sindhu Badminton
2 Ms. Dipa Karmakar Gymnastics
3 Shri Jitu Rai Shooting
4 Ms. Sakshi Malik Wrestling

Fifteen sportspersons have been awarded the Arjuna Award 2016.

1 Shri Rajat Chauhan Archery
2 Ms. Lalita Babar Athletics
3 Shri Sourav Kothari Billiards & Snooker
4 Shri Shiva Thapa Boxing
5 Shri Ajinkya Rahane Cricket
6 Shri Subrata Paul Football
7 Ms. Rani Hockey
8 Shri Raghunath V.R. Hockey
9 Shri Gurpreet Singh Shooting
10 Ms. Apurvi Chandela Shooting
11 Shri Soumyajit Ghosh Table Tennis
12 Ms. Vinesh Phogat Wrestling
13 Shri Amit Kumar Wrestling
14 Shri Sandeep Singh Mann Para-Athletics
15 Shri Virender Singh Wrestling (Deaf)

Dronacharya Award for 2016 will be given to:


1 Shri Nagapuri Ramesh Athletics
2 Shri Sagar Mal Dhayal Boxing
3 Shri Raj Kumar Sharma Cricket
4 Shri Bishweshwar Nandi Gymnastics
5 Shri S. Pradeep Kumar Swimming (Lifetime)
6 Shri Mahabir Singh Wrestling (Lifetime)

Dhyan Chand Award 2015 has gone to:

1 Ms. Satti Geetha Athletics
2 Shri Sylvanus Dung Dung Hockey
3 Shri Rajendra Pralhad Shelke Rowing

Maulana Abul Kalam Azad (MAKA) Trophy 2015-16: 

Punjabi University, Patiala

The Awards will be presented  at a special function at the Rashtrapati Bhawan on National Sports Day - 29 August 2016.


Info Courtesy #PressInformationBureau

August 20, 2016

Urjit Patel appointed as New RBI Governor



Urjit Patel, Reserve Bank of India (RBI) deputy governor, will take over as the central bank’s new head, ending two months’ speculation about Raghuram Rajan’s successor.

Patel will assume office as the 24th RBI governor for three years on September 5, a day after Rajan’s term ends.
Patel, born on October 28, 1963, received his doctorate in economics from Yale University in 1990) and M Phil from Oxford (1986). He has worked with the International Monetary Fund (IMF) between 1990 and 1995 covering the US, India, Bahamas and Myanmar desks.
He will be the eighth Deputy Governor to be made Governor at RBI.

August 15, 2016

India Celebrates 70th Independence Day



‪#‎Proud‬ to be an ‪#‎Indian‬. Where at least I know I'm ‪#‎Free‬
And I won't forget the men who died, who gave that right to me.

Thousands laid down their lives so that our country is breathing this day. Never forget their sacrifice.

Happy Independence Day

August 12, 2016

RRB NTPC Exam 2016: Answer keys Released


RRB NTPC (Graduate) Exam (CEN 03/2015) : Answer keys Released


Important Notice for Candidates of NTPC (Graduate) Exam (CEN 03/2015) 

OBJECTION TRACKER Question Papers, Answer Keys and Candidates’ Response for the exam is available on the websites of RRBs from 00:00 Hrs. of 12/08/2016 to 23:59 Hrs. of 19/08/2016. 


Login with Registration No. as User ID and Password is DOB as entered in online application.


RRB NTPC AnswerKey_Login/3453/login.html 


In case candidates have objections, they can raise it with the help of objection tracker. The last date to file for evaluation is by August 19, 11:59 pm.
The results will release only after the evaluation of the queries of the candidates. 





August 11, 2016

UniversityAssistant RankList Published


Assistants - Universities in Kerala RankList പ്രസിദ്ധീകരിച്ചു.

 മാർച്ച് 22ന് വിജ്ഞാപനം പ്രസിദ്ധീകരിച്ച തസ്തികയ്ക്ക് വേണ്ടിയുള്ള പരീക്ഷ മെയ് 24-നാണ് നടത്തിയത്. പരീക്ഷയും സാധ്യതാപട്ടിക പ്രസിദ്ധീകരിക്കലും രേഖാപരിശോധനയുമെല്ലാം ചിട്ടയോടും ആസൂത്രണം ചെയ്തപോലെയും നടത്താൻ നമ്മുടെ #KeralaPSC യ്ക്ക് കഴിഞ്ഞു എന്നത് അഭിമാനിക്കാവുന്നതാണ്. പ്രഖ്യാപിച്ചിരുന്ന പോലെ August 10 ന് തന്നെ #RankList പ്രസിദ്ധീകരിക്കുവാനും കഴിഞ്ഞു.
6 ചോദ്യങ്ങൾ ഒഴിവാക്കുകയും 72.67 Marks #CutOff വരുകയും ചെയ്ത പരീക്ഷയിൽ 90.33 Marks (Without Weightage) നേടിയ Beena B -യ്ക്ക് ആണ് ഒന്നാം റാങ്ക്.  #CutOff Mark ആയ 72.67 നേടിയ 341 പേരുൾപ്പെടെ 5151 പേർ #MainList ൽ ഉൾപ്പെട്ടിട്ടുണ്ട്. ആകെ 17267 പേർ #RankList ൽ ഉൾപ്പെട്ടിട്ടുണ്ട്. 
എല്ലാവർക്കും അഭിനന്ദനങ്ങൾ.

NCLC, NOC(Form of Receipt/Certificate) മുതലായവയിലെ പിശകുകൾ (Defects) മൂലം #Verification പൂർത്തിയാക്കാത്തവരെയും #RankList ൽ ഉൾപ്പെടുത്തിയിട്ടുണ്ട് (*). ഇവരുടെ രേഖാപരിശോധനകൾ തെറ്റുകളില്ലാതെ പൂർത്തിയാക്കുന്നതിനായി  ഉദ്യോഗാർത്ഥികൾ 25/08/2016  ന് മുൻപായി അതാത് ജില്ലാ ഓഫീസുകളെ സമീപിക്കണമെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്. 


RankList Download 
http://www.keralapsc.gov.in/UniversityAssistantRankList498-2016


Supplementary List


Ezhava 3175 #CutOff- 64.67
SC 1927 #CutOff- 54.67
ST 478 #CutOff- 34
Muslim 2836 #CutOff- 58
LC/AI 930 #CutOff- 56.33
OBC 690 #CutOff- 64.67
Viswakarma 708 #CutOff- 61.67
SIUC Nadar 235 #CutOff- 62
OX 235 #CutOff- 50.33
Dheevara 239 #CutOff- 60.67
Hindu Nadar 232 #CutOff- 61.33

Differently Abled Candidates for 3% reservation


Low Vision  133
Hearing Impairment 145
Locomotor Disability 153

ബൃഹത്തായ #RankList കൾ ഇതിന് മുൻപും നമ്മൾ കണ്ടിട്ടുള്ളതാണ്; അവയിലൊന്നായി മാറേണ്ട ഒന്നല്ല #UniversityAssistant #RankList. ആദ്യമായാണ് വിവിധ സർവ്വകലാശാലകളിലെ #Assistants തസ്തികയ്ക്ക് വേണ്ടി #KeralaPSC പരീക്ഷ നടത്തുന്നത്. സർവ്വകലാശാലകളിൽ നടന്നുകൊണ്ടിരിക്കുന്ന താൽകാലിക/കരാർ നിയമനങ്ങൾ അവസാനിപ്പിച്ച് #PSCRankList ൽനിന്നും സ്ഥിരനിയമനം നടത്തുന്നതിനുവേണ്ടിയാണ് ആദ്യമായി #UniversityAsst തസ്തികയിലേയ്ക്ക്  2016 മാർച്ചിൽ #KeralaPSC അപേക്ഷ ക്ഷണിച്ചത്.

#ReportUniversityAsstVacancies

കൃത്യമായി ഒഴിവുകൾ #Report ചെയ്യണമെന്ന് കർശനമായ സർക്കാർ ഉത്തരവുണ്ടായിട്ട് പോലും #Vacancies #Report ചെയ്യാൻ സർവ്വകലാശാല അധികൃതർ തയ്യാറായിട്ടില്ലെന്നത് പ്രതിഷേധാർഹമാണ്. വിവരാവകാശം വഴി ഉദ്യോഗാർത്ഥികൾ തന്നെ ഒഴിവുകളും #Report ചെയ്യിപ്പിച്ച് നിയമനം നേടണമെന്നുള്ള രീതിയാണ് ഈ അടുത്തകാലത്തായി നമ്മൾ കണ്ടുവരുന്നത്. വിവരാവകാശനിയമം നിലവിൽവന്ന് 10 വർഷത്തിലേറെയായിട്ടും, പൊതുജനങ്ങൾക്ക് വിവരാവകാശം ലഭ്യമാക്കുന്ന കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ട് ബഹു. ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന കാലത്തിലാണ് നാം ജീവിക്കുന്നത്!! 

Indian Reserve Battalion Thunderbolt Commando #RankList ൽപ്പെട്ട ഉദ്യോഗാർത്ഥികൾ #Secretariat ന്‍റെ മുന്നിൽ നടത്തിയ നിരാഹാരസമരവും തുടർന്ന് ആത്മഹത്യാസമരവും നമ്മൾ സാക്ഷ്യം വഹിച്ചിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. മാധ്യമങ്ങൾ പോലും പ്രസ്തുത സമരത്തെ "ഭീഷണി സമരം" എന്നാണ് വിശേഷിപ്പിച്ചത്. പക്ഷേ, ലക്ഷക്കണക്കിനുള്ള കേരളത്തിലെ തൊഴിൽരഹിതരിൽ ഒരാളായ എനിക്ക് ഈ സമരത്തെ 'നിലനിൽപ്പിനായുള്ള സമരം' ആയി കാണാനാണ് താൽപര്യം. ഒഴിവുകൾ #Report ചെയ്യുന്നതിലെ കാലതാമസവും, പ്രതീക്ഷിക്കുന്ന ഒഴിവുകളിലെ കാഴ്ചപ്പാടില്ലായ്മയും കാരണമാണ് #RankList ൽപെട്ടിട്ടും വലിയൊരു വിഭാഗത്തിനും ജോലികിട്ടാതെ വരുന്നത്.  നേരിട്ടുള്ള നിയമനം ഒഴിവാക്കി സ്ഥാനക്കയറ്റവും, ആശ്രിതനിയമനവും പരിധിയിൽക്കൂടുതൽ നടത്തുന്നതും ഈ അടുത്തകാലത്തായി ഉദ്യോഗാർത്ഥികളെ നിരാശപ്പെടുത്തുന്നു.

ബൃഹത്തായ #RankList പ്രസിദ്ധീകരിക്കുന്നതിലുള്ള അത്യുത്സാഹം കാലാവധിയ്ക്കുള്ളിൽ നിയമനം നടത്തുന്ന കാര്യത്തിലും #KeralaPSC യിൽനിന്നും നമ്മുടെ സർക്കാരിൽനിന്നും പ്രതീക്ഷിക്കുന്നുണ്ട്. 
#CoachingCentres ൽ പരിശീലനം നടത്തിയവർ #RankList ൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന പരസ്യം കൊണ്ട് ഉദ്യോഗാർത്ഥികൾക്ക് യാതൊരു ഗുണവുമില്ല. #Report ചെയ്യപ്പെട്ട 600-700 #Vacancies കൊണ്ട് 17267 പേരിൽ എത്ര പേർക്ക് ഗുണമുണ്ടാവുമെന്ന് ആലോചിക്കാവുന്നതേയുള്ളൂ. 
#SecretariatAsst തസ്തികയുൾപ്പെടെയുള്ള വിവിധ #RankList ൽനിന്നുള്ള നിയമനങ്ങൾ കാര്യക്ഷമമായും വേഗത്തിലും നടന്നെങ്കിൽമാത്രമേ പ്രതീക്ഷിച്ചിരുന്ന പോലുള്ള നിയമനങ്ങൾ #UniversityAsst #RankList ൽനിന്നും ഉണ്ടാവുകയുള്ളൂ. 

 ഉദ്യോഗാർത്ഥികളുടെ വികാരം കണക്കിലെടുക്കാതെ #Vacancies #Report ചെയ്യാതെ പൂഴ്ത്തിവയ്ക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാട് മാറേണ്ടതുണ്ട്. #RankList നിലവിൽ വന്ന സ്ഥിതിയ്ക്ക് വിവിധ സർവ്വകലാശാലകളിലായുള്ള #Assistants തസ്തികകൾ അടിയന്തിരമായി #Report ചെയ്യാൻ സർവ്വകലാശാല അധികൃതർ തയ്യാറാകണം. താൽകാലിക/കരാർ/ദിവസവേതനക്കാരെ ഒഴിവാക്കി നിലവിലുള്ള #KeralaPSC #RankList ൽനിന്നും നിയമനം നടത്തണം.

ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ കഠിനമായ പരിശീലനത്തിന്‍റേയും കാത്തിരിപ്പിന്‍റേയും അവസാനമാണ്  ഒരു #RankList ൽ പെടുന്നത്. കക്ഷി-രാഷ്ട്രീയ ഭേദമന്യേ ഉദാസീനത അവസാനിപ്പിച്ച്, #Vacancies #Report ചെയ്ത് #UniversityAsst നിയമനനടപടികൾ എത്രയും വേഗം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം.

(കഠിനമായ പരിശീലനത്തിലൂടെ മാത്രമേ ഇനിമുതൽ #RankList ൽ ഉൾപ്പെടാൻ കഴിയൂ. വരുന്ന പരീക്ഷകളിൽ കൂടുതൽ നന്നായി, ഉയർന്ന മാർക്കും റാങ്കും നേടാൻ കൂടുതൽ ഗൗരവമായി പരീക്ഷാപരിശീലനം തുടരുക. വിജയം നിങ്ങളെ തേടിവരും.)

എല്ലാവർക്കും അഭിനന്ദനങ്ങൾ...


#JaiHind
(അഭിപ്രായങ്ങൾ തികച്ചും വ്യക്തിപരം)

August 06, 2016

Remembering Hiroshima and Nagasaki


1945 August 6: US drops atomic bomb on #Hiroshima.

The first atomic bomb has been dropped by a #UnitedStates aircraft on the #Japanese city of #Hiroshima on 1945 August 06.
The bomb was dropped from an American #B29 Superfortress, known as #EnolaGay, at 08:15 local time.
The Hiroshima bomb, known as #LittleBoy - a reference to former President #Roosevelt, contained the equivalent of between 12 and 15,000 tons of TNT and devastated an area of five square miles (13 square kilometres). More than 60% of the buildings in the city were destroyed.
President #Harry_S_Truman, announcing the news from the cruiser, USS Augusta, in the mid-Atlantic, said the device was more than 2,000 times more powerful than the largest bomb used to date.


1945 August 9: Atom bomb hits #Nagasaki!

#Nagasaki was one of Japan's most important ports providing vital access to and from #Shanghai.
American forces have dropped an atomic bomb at #Nagasaki on 1945 August 9- the second such attack on #Japan in three days.
The bomb was dropped by parachute from an American #B29 Bomber at 11:02 local time.
The bomb, nick-named #FatMan in a reference to #WinstonChurchill, measured just under 3.5m (11ft 4in) in length, had the power of 22 kilotons of TNT and weighed 4,050kg (9,000lbs).
About 30% of Nagasaki, including almost all the industrial district was destroyed by the bomb and nearly 74,000 were killed and a similar number injured.

The attacks on #Hiroshima and #Nagasaki were the #FirstTime #AtomicBombs had been used in #warfare.


Info_courtesy: news.bbc.co.uk/onthisday


July 31, 2016

Bevco LD Clerk Exam on Oct 22


Beverages Corporation LD Clerk പരീക്ഷ October 22 ന് 

2014 ഡിസംബറിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്ന ബീവറേജസ് കോർപ്പറേഷനിലേക്കുള്ള LD Clerk പരീക്ഷ 2016 October 22 ന് നടത്തും. 60 NJD ഒഴിവുകളിലേയ്ക്ക് SSLC യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ച പരീക്ഷയ്ക്ക് 6 ലക്ഷത്തിലധികം അപേക്ഷകരാണുള്ളത്. ഇത്രയുമധികം ഉദ്യോഗാർത്ഥികൾക്ക് വേണ്ടി Kerala PSC ഒരുദിവസം നടത്തുന്ന ആദ്യത്തെ പരീക്ഷയായിരിക്കും Bevco LDC. 
വിശദമായ സിലബസ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും വിവിധ വകുപ്പുകളിലേയ്ക്കുള്ള LD Clerk പാഠ്യപദ്ധതി തന്നെയാണ് Beverages LD Clerk-നും ഉണ്ടാവുക. 
  • കേരള നവോത്ഥാനം
  • ഗണിതം
  • മാനസികശേഷി പരിശോധന
  • ജനറൽ ഇംഗ്ലീഷ്
  • പ്രാദേശിക ഭാഷാപരിജ്ഞാനം മുതലായ അടിസ്ഥാന മേഖലകളിൽ നിന്നും ചോദ്യങ്ങൾ സാധാരണപോലെ ഉണ്ടാവും. 
വിശദമായ സിലബസ് വരുമ്പോഴേക്കും ഉദ്യോഗാർത്ഥികൾക്ക്  കുറച്ച്കൂടി കൂടുതൽ പരിശീലനം  നടത്താനുള്ള സമയമുണ്ട്. 

വിദേശമദ്യഷോപ്പുകളിലേയ്ക്കുണ്ടാവുന്ന ഒഴിവുകളിലേയ്ക്ക് വനിതാഉദ്യോഗാർത്ഥികളെ പരിഗണിക്കുന്നതല്ല എന്നാണ് 561/2014 പ്രകാരമുള്ള വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നത്. (Women candidates will not be considered for the vacancies arising in Foreign Liquor Shop). 60 NJD ഒഴിവുകളിലേയ്ക്ക് 2014 ഡിസംബറിൽ അപേക്ഷ ക്ഷണിച്ചതാണെങ്കിലും നിലവിൽ അതിലുമധികം ഒഴിവുകൾ ഉണ്ടാവാനാണ് സാധ്യത. RankList നിലവിൽ വരുമ്പോഴേക്കും കൂടുതൽ ഒഴിവുകൾ ഉണ്ടായേക്കുമെന്ന് പ്രതീക്ഷിക്കാം. 

എല്ലാ ഉദ്യോഗാർത്ഥികൾക്കും വിജയാശംസകൾ 

July 25, 2016

LDC വിജ്ഞാപനം വൈകും; പഠിക്കാൻ സമയമുണ്ട്.


LDC വിജ്ഞാപനം ഉടനെയില്ല; ഡിസംബറിൽ പ്രതീക്ഷിക്കാം.

Kerala PSC യിലെ അംഗസംഖ്യ നിലവിലുള്ളതിനോടുകൂടി ഒരെണ്ണം കൂടി വർദ്ധിപ്പിക്കാൻ കഴിഞ്ഞ സർക്കാർ നയപരമായി തീരുമാനിച്ചിരുന്നു. പുതിയ സർക്കാർ ആ തീരുമാനം ഒഴിവാക്കി നിലവിലെ അംഗസംഖ്യയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചത് സ്വാഗതാർഹമാണ്.. PSC കാര്യക്ഷമമായി പ്രവർത്തിക്കാൻ ആവശ്യമായ ഫണ്ടും, ഉദ്യോഗസ്ഥരും അത്യാവശ്യമാണ്. ഉദ്യോഗസ്ഥരുടെ പരിമിതമായ എണ്ണം ഉപയോഗിച്ചാണ് നമ്മുടെ PSC, University Assistant, Computer Assistant സാധ്യതാലിസ്റ്റ് ചുരുങ്ങിയ കാലയളവിനുള്ളിൽ പ്രസിദ്ധീകരിച്ചത്. മതിയായ ഉദ്യോഗസ്ഥരുടെ അഭാവമുണ്ടോയെന്നത് പരിശോധിക്കപ്പെടേണ്ടതാണ്. അതോടൊപ്പം പ്രധാനമാണ് Chairman ഉൾപ്പെടെയുള്ള അംഗങ്ങൾ അടിയന്തിരപ്രാധാന്യമുള്ള യോഗങ്ങളിൽ കൃത്യമായി ഹാജരാകണമെന്നുള്ളതും. അത്തരം കാര്യങ്ങളിൽ ഇടപെടേണ്ടത് നമ്മളല്ല; നമ്മുടെ സർക്കാരും നിയമവുമാണ്. അത് ആ വഴിക്ക് പോകട്ടെ...

നമ്മുടെ കാര്യത്തിലേക്ക് വരാം.

എല്ലാവരും ഉത്സാഹത്തോടെയും ഏറെ പ്രതീക്ഷയോടെയും കാത്തിരുന്ന LDC വിജ്ഞാപനം ജൂലൈയിലെ PSC യോഗം അംഗീകരിച്ചില്ല. ഫണ്ടിന്‍റെ അപര്യാപ്തത, നിലവിലെ RANKLIST-ൽ നിന്നും നടന്ന നിയമനങ്ങളുടെ കുറവ് തുടങ്ങിയവയാണ് വിജ്ഞാപനം ഉടനെ വേണ്ടെന്ന് തീരുമാനിക്കാൻ കാരണമെന്ന് പറയപ്പെടുന്നു.

തൊഴിൽവാർത്ത, തൊഴിൽവീഥി തുടങ്ങിയ മുഖ്യധാരാ തൊഴിൽ പ്രസിദ്ധീകരണങ്ങളും, സംസ്ഥാനമുടനീളമുള്ള പരീക്ഷാപരീശീലനകേന്ദ്രങ്ങളും മുൻപൊരിക്കലും കാണാത്ത തരത്തിലുള്ള വിപുലമായ പരസ്യങ്ങളും മാർക്കറ്റിങ്ങുമായിരുന്നു LDC-യ്ക്ക് വേണ്ടി നടത്തിയത്. പരീക്ഷാപരീശീലനം ഏറ്റവും ഉത്തമമായ കാര്യമാണ്; കച്ചവടതാൽപര്യം പരിധിയിൽകവിയരുതെന്ന് മാത്രം!.

ഇവിടെ ചില കാര്യങ്ങൾ ഇതുമായി ബന്ധപ്പെടുത്തി പറയാനുണ്ട്.

ജൂണിൽ തയ്യാറാക്കിയ വിജ്ഞാപനവും പരീക്ഷാതീയതികളും വളരെ നേരത്തേതന്നെ തൊഴിൽപ്രസിദ്ധീകരണങ്ങൾ, Social Media, Coaching Centres തുടങ്ങി വിവിധ ഉറവിടങ്ങളിൽനിന്നും ഉദ്യോഗാർത്ഥികൾ അറിഞ്ഞിരുന്നു!!

PSC ഔദ്യോഗികമായി വിജ്ഞാപനം പ്രസിദ്ധീകരിക്കും മുൻപ് ഇത്തരം വിവരങ്ങൾ വിജ്ഞാപനം തയ്യാറാക്കിയ ഉടനെ പുറത്തറിയുന്നത് PSC-യ്ക്ക് ആശാസ്യകരമാണോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഒരുപക്ഷേ ചോദ്യപേപ്പർ പോലും തയ്യാറാക്കിയിട്ടുണ്ടാവാം. (ഭൂരിപക്ഷം അംഗങ്ങളും വിജ്ഞാപനം ഉടനെ വേണ്ടെന്ന് പറഞ്ഞത്രേ! അപ്പോൾ എന്തടിസ്ഥാനത്തിലാണ് ജൂണിൽ വിജ്ഞാപനം തയ്യാറാക്കിയത്??; ആർക്ക് വേണ്ടിയാണ്??)

പരീക്ഷ 6 മാസത്തേക്ക് നീട്ടി വയ്ക്കുവാനുണ്ടായ സാഹചര്യം എന്തു തന്നെയായാലും ഉദ്യോഗാർത്ഥികൾ ഈ തീരുമാനത്തെ Positive ആയി കാണുന്നതാണ് നല്ലത്.  പരീക്ഷാപരിശീലനം കൂടുതൽ ശക്തവും മത്സരംനിറഞ്ഞതുമായ ഇന്നത്തെ കാലത്ത്  പരീക്ഷയ്ക്ക് തയ്യാറെടുക്കുവാൻ കൂടുതൽ സമയം ലഭിക്കുന്നത് എന്തുകൊണ്ടും നല്ലത് തന്നെ.

അതോടൊപ്പം ഗൗരവമായ വിഷയമാണ് പ്രായപരിധി കഴിയാറായ ഉദ്യോഗാർത്ഥികളുടെ കാര്യവും. ഈവർഷം Last Chance ആയ ഉദ്യോഗാർത്ഥികളുടെ ആശങ്ക പരിഹരിക്കുവാൻ ഇക്കൊല്ലം തന്നെ വിജ്ഞാപനം പ്രസിദ്ധീകരിച്ച് അവർക്കുകൂടി അപേക്ഷിക്കാനുള്ള അവസരം നൽകണം.

LGS യോഗ്യത പരിഷ്കരിച്ച പോലെ LDC യോഗ്യതയും പരിഷ്കരിച്ച് കുറഞ്ഞ യോഗ്യത Plus Two ആക്കണം. കൂടാതെ ഉയർന്ന പ്രായപരിധിയും വർദ്ധിപ്പിക്കണം.


കഴിഞ്ഞ LDC 

കഴിഞ്ഞ LDC Notification 2013 ജൂലൈ 30-ന് ആയിരുന്നു. 2013 November 09 മുതൽ 2014 February 22 വരെ വിവിധ ജില്ലകളിലേയ്ക്കുള്ള പരീക്ഷകളും നടത്തി, 2015 March 31-ന് Rank List പ്രസിദ്ധീകരിക്കുകയുണ്ടായി.

2015-ൽ പുതിയ Rank List പ്രസിദ്ധീകരിച്ചെങ്കിലും പഴയ Rank List-ൽ നിന്നും നിയമനങ്ങൾ കുറവായിരുന്നു എന്ന വസ്തുത കണക്കിലെടുത്ത് 2015 June 30 വരെയുണ്ടാവുന്ന ഒഴിവുകൾ Supernumerary ആയി പരിഗണിച്ച് പഴയ Rank List-ൽ നിന്നും Advice ചെയ്യാൻ കഴിഞ്ഞ സർക്കാർ ഉത്തരവിട്ടിരുന്നു.
അതുകൊണ്ട് 2015-ലെ നിലവിലെ LDC Rank List-ൽ നിന്നുള്ള നിയമനങ്ങൾ വൈകിയാണ് ആരംഭിച്ചത്. ഒഴിവുകൾ Report ചെയ്യുന്നതിൽ വിവിധ വകുപ്പുകൾ കാണിച്ചുവരുന്ന കുറ്റകരമായ അനാസ്ഥയാണ് നിയമനങ്ങൾ വൈകുന്നതിനുള്ള ഏറ്റവും പ്രധാന കാരണം.

പുതിയ തൊഴിൽവാർത്തയിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാൽ, ഇതുവരെ 2687 പേർക്കാണ് LDC നിയമനം ലഭിച്ചത്. ഏറ്റവും കൂടുതൽ നിയമനങ്ങൾ നടന്നത് തിരുവനന്തപുരം ജില്ലയിലാണ്- 394. ഏറ്റവും കുറവ് നടന്നത് വയനാട് ജില്ലയിലും- 102.

നിയമനങ്ങൾ നടത്തുന്നതിലെ മെല്ലെപ്പോക്ക് കാരണവും ആദ്യ 3 മാസത്തെ ഒഴിവുകൾ നഷ്ടപ്പെട്ടതിന്‍റെ ആനുകൂല്യവും കണക്കിലെടുത്ത് 2018 March 31-ന് അവസാനിക്കുന്ന നിലവിലെ Rank List-ന് കാലാവധി നീട്ടി നൽകിയില്ലെങ്കിൽപോലും Supernumerary ആനുകൂല്യം ലഭിക്കേണ്ടതുണ്ട്.

കാലാവധി നീട്ടിനൽകലും Supernumerary ആനുകൂല്യങ്ങളും ഒരു കീഴ്വഴക്കമായി ഈ അടുത്ത കാലത്ത് മാറിയിട്ടുണ്ട്. കൃത്യമായി ഒഴിവുകൾ Report ചെയ്ത് യഥാസമയം നിയമനം നടത്താൻ ഉദ്യോഗസ്ഥരും Kerala PSC-യും തയ്യാറായാൽ ഇതൊക്കെ ഒഴിവാക്കാവുന്നതേയുള്ളൂ.

2016 December-Notification പ്രസിദ്ധീകരിച്ച് 2017-ൽ പരീക്ഷയും രേഖാപരിശോധനയും നടത്തി 2018 March-ൽ പുതിയ Rank List പ്രസിദ്ധീകരിക്കുവാൻ നമ്മുടെ Kerala PSC യ്ക്ക് നിഷ്പ്രയാസം കഴിയും. #UniversityAssistant #ComputerAssistant പരീക്ഷാവിജ്ഞാപനം അത് തെളിയിച്ചിട്ടുള്ളതാണ് (കഴിഞ്ഞ Bevco Asst, Municipal Secretary/BDO Result വന്നിട്ടില്ലെന്നത് ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്!).

കൃത്യമായി ഒഴിവുകൾ #Report ചെയ്യേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. പരീക്ഷയെഴുതി Rank List-ൽപ്പെടുന്ന ഉദ്യോഗാർത്ഥികൾ വീണ്ടും കഷ്ടപ്പെട്ട് ഒഴിവുകൾ #Report ചെയ്യിക്കേണ്ടി വരുന്ന കീഴ്വഴക്കം കുറച്ച് നാളുകളായി നാം കണ്ടുവരുന്നു. ഇക്കാര്യത്തിൽ നമ്മുടെ സർക്കാർ ഓഫീസുകളും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരും കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതുണ്ട്.

#ReportUniversityAsstVacancies

#UniversityAssistant ഒഴിവുകൾ പോലും കൃത്യമായി സർവ്വകലാശാലാ അധികൃതർ Report ചെയ്യുന്നില്ല. #Report ചെയ്തവ പോലും Correct Format -ൽ അല്ലായെന്നും പറയുന്നു. താൽക്കാലികമായി ജോലി ചെയ്യുന്ന തൽപരകക്ഷികളെ സംരക്ഷിച്ചുകൊണ്ടുള്ള, ഉദ്യോഗസ്ഥരുടെ ഇത്തരം നിഷേധാത്മകനിലപാടുകൾ തിരുത്താൻ ഉത്തരവാദിത്തപ്പെട്ടവർ  അടിയന്തിരമായ നടപടികളെടുക്കണം.

#ReportUniversityAsstVacancies

#UniversityAssistant #ComputerAssistant എന്നീ തസ്തികകളിലെ ഒഴിവുകൾ #Report ചെയ്ത്, Temporary/Contract/Daily Wages ആൾക്കാർക്ക് പകരം PSC RankList-ൽനിന്നും നിയമനം നടത്താൻ വേണ്ട നടപടികൾ എത്രയും വേഗം ആരംഭിക്കണം.

ഏതെങ്കിലും രാഷ്ട്രീയപാർട്ടിയോ നേതാക്കളോ ഇടപെട്ടാൽ മാത്രമേ നമ്മുടെ സർക്കാരുദ്യോഗസ്ഥർ കാര്യക്ഷമമായി പ്രവർത്തിക്കൂ എന്ന കീഴ്വഴക്കം മാറേണ്ടതുണ്ട്.

നിലവിലുള്ള KSRTC Conductor Rank List-ൽ നിന്നും നിയമനം നടത്തുവാൻ നടപടികൾ ആരംഭിച്ചെന്ന വാർത്ത ശുഭസൂചകമായി കാണേണ്ടതാണ്. അതുപോലെതന്നെ നിലവിലുള്ള LGS, LDC, Secretariat Asst തുടങ്ങിയ തസ്തികകളിലെ ഒഴിവുകൾ യഥാസമയം #Report ചെയ്ത് കാലതാമസം കൂടാതെ നിയമനങ്ങൾ നടത്താൻ നമ്മുടെ സർക്കാരിന് Kerala PSC യിലൂടെ കഴിയണം.

LDC വിജ്ഞാപനം നീട്ടിവച്ചതിലൂടെ ഒരാളുടെ പോലും അവസരം നഷ്ടപ്പെടരുത്. കൂടുതൽ ചിട്ടയോടെ, കാര്യക്ഷമതയോടെ, മത്സരബുദ്ധിയോടെ വരുന്ന പരീക്ഷകൾക്ക് തയ്യാറെടുക്കാൻ നമുക്ക് ശ്രമിക്കാം.

എല്ലാവർക്കും വിജയാശംസകൾ!
#JaiHind